പേജുകള്‍‌

പൂർണ്ണിമയുടെ രണ്ടാം ഭാവം


മലയാളത്തിലെ ഏതോ ഒരു നടന്റെ കല്യാണം ഈയിടെ കഴിഞ്ഞില്ലയോ?
എന്തായിരുന്നു പുള്ളീടെ പേര്?
ഓ എന്തായാലെന്താ,  ആ കല്യാണ പാർടിയിലെ നുമ്മട പൂർണ്ണിമയുടെ പെർഫോമൻസാണിവിടെ.

ലാലേട്ടന്റെ അടുത്ത പടത്തിലേക്ക് പൂർണ്ണിമയെ വിളിച്ചെന്നോ മറ്റോ പറയുന്നത് കേട്ടൂ. സത്യമാണോ എന്തോ?






























0 അഭിപ്രായങ്ങൾ:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ